SEARCH


Kasargod Bovikkanam Kanathur Vadakkekara Panjuruli Vishnumurthy Devasthanam (ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം നാലുദിവസത്തെ തെയ്യംകെട്ട് ഉത്സവം 2017March 17-ന് തുടങ്ങും. വെള്ളിയാഴ്ച രാവിലെ 10-ന് ഗുളികന്‍. 18-ന് രാവിലെ ഗുളികന്‍, ഉച്ചകഴിഞ്ഞ് മൂന്നിന് താനത്തുള്ളയന്‍ തെയ്യം. രാത്രി ഏഴിന് ഭണ്ഡാരം ഇറക്കല്‍, എട്ടിന് പഞ്ചുരുളി, തുടര്‍ന്ന് കല്ലുരുട്ടി തെയ്യം. 19-ന് രാത്രി എട്ടിന് ഒറ്റക്കോലം തെയ്യം. 20-ന് പുലര്‍ച്ചെ ഒറ്റക്കോലം തെയ്യത്തിന്റെ അഗ്നിപ്രവേശം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848